Monthly Archives: November 2015

കഥ പറയും അക്ഷരങ്ങള്‍……കത്തുകളിലൂടെ

വഴക്കുപക്ഷി ബ്ലോഗ്‌ മാഗസിനില്‍ എന്റെ ഒരു കഥ…… എല്ലാ കത്തുകളും ഒരുപോലെ അല്ല…ഓരോ കത്തിനും ഓരോ മണമാണ്……പ്രണയത്തിന്റെ…..മരണത്തിന്റെ…വേര്‍പാടുകളുടെ…..വിരഹത്തിന്റെ…..സന്തോഷത്തിന്റെ….പ്രതീക്ഷകളുടെ…..കാത്തിരിപ്പിന്റെ…….കണ്ണുനീരിന്റെ…………കടല്‍ കടന്നു വന്നിരുന്ന കത്തുകള്‍ക്ക് അത്തറിന്റെയും സ്പ്രേയുടെയും ഗന്ധമുണ്ടായിരുന്നു. ബാക്കി വായിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. വായിച്ചിട്ട് അഭിപ്രായം പറയുമല്ലോ…..! http://vazhakkupakshi.blogspot.qa/2015/11/blog-post_14.html Advertisements

Posted in Uncategorized | 1 Comment

മഷി പുരണ്ട വരികള്‍……

Image | Posted on by | Leave a comment

ആള്‍ക്കൂട്ടത്തില്‍ തനിയെ

അതവരുടെ മധുവിധു യാത്രയൊന്നും അല്ലായിരുന്നു……മൂന്നാല് വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ നേര്ന്നിട്ടുള്ള വഴിപാടുകള്‍ കഴിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഒരു യാത്ര…… അമ്മയുടെ നിര്‍ബന്ധത്തിനു ഒടുവില്‍ അയാള്‍ സമ്മതം മൂളി അവളെയും കൂട്ടി ഒരു സംഘത്തിന്റെ ഒപ്പം വന്നതായിരുന്നു…..ഇപ്പോള്‍ അവരുള്ളത് കന്യാകുമാരിയില്‍ ആയിരുന്നു…….മൂന്ന് കടലുകള്‍ സംഗമിക്കുന്ന ഏറ്റവും മനോഹരമായ സ്ഥലം…..അവള്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് വന്നിട്ടുണ്ട്….പക്ഷെ ഒന്നും … Continue reading

Posted in Uncategorized | 6 Comments