Monthly Archives: September 2015

ചിലര്‍

Image | Posted on by | Leave a comment

ദൈവവും മനുഷ്യനും

അന്ന് ആദിയിൽ ദൈവം സൃഷ്ടിച്ചു ആകാശ ഭൂമികൾ രണ്ടാം ദിനമോ ജലവും മൂന്നാം ദിവസം തരു ലതാധികളും നാലാം ദിവസം താരങ്ങളെയും   സൂര്യ ചന്ദ്രന്മാരെയും അഞ്ചാം   ദിനമോ പക്ഷികളും ജലജീവികളും ആറാം ദിവസം സൃഷ്ടിച്ചു   മനുഷ്യനും ജീവജാലങ്ങളും അനുഗ്രഹിച്ചു പുതു തലമുറകൾക്കായി എന്നിട്ടോ ദൈവം ആഹ്ലാദചിത്തനായി വിശ്രമിച്ചു ആ ഏഴാം നാളിൽ……! ഇന്ന് മണലൂറ്റുകാരെ പേടിച്ചു … Continue reading

Posted in Uncategorized | Leave a comment

ജീവിതം

ജനിമൃതികള്‍ക്കിടയിലെ നൂല്പ്പാലതി – നാരോ പേരിട്ടു ജീവിതമെന്നു കൂട്ടിയും കിഴിച്ചും തുഴഞ്ഞും ഇഴഞ്ഞും കടക്കവേ തപ്പിത്തടഞ്ഞു വീണൊരീ കണ്ണീര്കയങ്ങളില്‍ പാതി വഴിയില്‍ കൈ പിടിച്ചുയര്‍ത്തി നീയും എങ്ങോ പോയ്‌ മറഞ്ഞു യാത്രാമൊഴി പോലും ചൊല്ലാതെ പാഴ്ജന്മം എന്നോതി ശപിച്ചവര്‍ ഓരോന്നായി പടിയിറങ്ങി പൊരുതി തളര്‍ന്നു ജീവനും ജീവിതവും മുഖത്തോടുമുഖം നോക്കി മൂകം ഇന്നുമീ സങ്കട കടലില്‍ … Continue reading

Posted in Uncategorized | Leave a comment