Monthly Archives: August 2015

കഴുമരം

കഴുമരത്തിലേററി ഞാനിന്നൊരു കരിഞ്ഞ സ്വപ്നത്തെ എന്നെ നോക്കി ദഹിപ്പിക്കുന്ന കണ്ണുകള്‍ മൂടി ഞാന്‍ കറുത്ത തുണിയാല്‍ എന്നെ ഞെരിച്ചമര്‍ത്തിയ കൈകള്‍ പിന്നോട്ട് കെട്ടി ചവിട്ടിയരച്ച കാലുകള്‍ക്കേകി ചങ്ങലകളും നിന്റെ പ്രാണന്‍ വിട്ടു പോയൊരാ നിമിഷം പൊട്ടിച്ചിരിച്ചു ഞാന്‍ ഉന്മാദിനിയെ പോലെ…… പിന്നെയോ വെള്ള പുതപ്പിച്ചു കിടത്തി തലക്കല്‍ വച്ചു കത്തിച്ചൊരു നിലവിളക്കും നിന്റെ മരണം ഉറപ്പാക്കി … Continue reading

Posted in Uncategorized | Leave a comment

നൂല്‍ പാവകൾ

ചില പാവകൾ ഷോകേസിൽ അങ്ങനെ ഇരിക്കും ….നോക്കു കുത്തികളായി……വീടിനു അലങ്കാരമായി……. ചിലത് താക്കോലിടുമ്പോള്‍ മാത്രം പ്രവര്ത്തിക്കും ……മറ്റു ചിലത് പാവ കളിക്കാരന്റെ നൂലിനനുസരിച്ചു വേഷം കെട്ടി ആടും ……… മനുഷ്യരും ചിലപ്പോ ഇങ്ങനെയാ……..ആരുടെയൊക്കെയോ നൂലിനറ്റത്തു കിടന്നു വേഷം കെട്ടി ആടാന്‍ വിധിക്കപ്പെട്ടവർ………..!

Posted in Uncategorized | Leave a comment

ഏകാന്തത

തല ഉയർത്തി പിടിച്ചു നിന്നു ഞാൻ ആ വലിയ പുരയിടത്തിൻ മധ്യത്തിൽ വെളിച്ചമില്ലാതെ കിടന്ന എന്റെ അകത്തളങ്ങളും പൂട്ടിയിട്ടൊരാ പുറം വാതിലും കാത്തിരുന്ന് മുഷിഞ്ഞു എന്റെ സ്വന്തക്കാരെ കാതോര്‍ത്ത് ഞാനൊരു കിളിക്കൊഞ്ചലിനായി അമര്‍ത്തിച്ചിരികള്‍ക്കായി പിണക്കങ്ങള്‍ക്കായ്‌ ഇണക്കങ്ങള്‍ക്കായ്‌ കേട്ടതോ ചീവിടുകൾ തൻ സീല്കരമോ ഉറങ്ങാതെ കിടക്കും നായകൾ തൻ ഓലിയിടലോ കൂരിരുളിൽ കുളിച്ചു നില്കും എനിക്കായി നീട്ടിവച്ചു … Continue reading

Posted in Uncategorized | Leave a comment